pnr


പാനൂര്‍ ഉപജില്ല കേരള സ്കൂള്‍ കലോത്സവം പി.ആര്‍.എം.കൊളവല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നവംബർ 26,27,29,30 തിയ്യതികളില്‍.



അറിയിപ്പുകള്‍

അറിയിപ്പുകള്‍


നവംബര്ർ 28 തിങ്കളാഴ്ചത്തെ ഹർത്താൽ  കാരണം ഉപജില്ലാ സ്കൂൾ  കലോത്സവ തിയ്യതിയിൽ മാറ്റം വരുത്തി.28ന് തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ച  എല്ലാ പരിപാടികളും 27ന് ഞായറാഴ്ച നടത്തുന്നതാണ്.

സ്കൂൾ കലോത്സവം മത്സരാർത്ഥികളുടെ Data entry 16-11-16 നുള്ളിൽ നടത്തേണ്ടതാണ്.

No comments:

Post a Comment